ടോക്കണ്‍ സംവിധാനത്തില്‍ സാങ്കേതിക തടസങ്ങളുണ്ടായത് ആദ്യ ദിവസമായതിനാലെന്ന് പിണറായി വിജയന്‍

നിര്‍ത്തിവച്ച വിദേശമദ്യവില്‍പ്പന പുനരാംരംഭിച്ചത് കേന്ദ്ര മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയുള്ള മദ്യവിതരണത്തില്‍ ഇന്ന് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories