കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടുകോടി തട്ടി ട്രഷറി ഉദ്യോഗസ്ഥര്‍, അന്വേഷണം തുടങ്ങി

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് ട്രഷറി ഉദ്യോഗസ്ഥന്‍ രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ട്രഷറി ഡയറക്ടര്‍ വിശദമായ അന്വേഷണം തുടങ്ങി. പൊലീസിലും പരാതി നല്‍കും. രണ്ടുമാസം മുമ്പ് വിരമിച്ച സബ് ട്രഷറി ഓഫീസറുടെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് പണം തട്ടിയത്.
 

Video Top Stories