വ്യവസ്ഥ ലംഘിച്ച് പത്തനംതിട്ട സ്വദേശികള്‍, നീരീക്ഷണത്തിലിരിക്കെ തിരികെ അമേരിക്കയിലേക്ക് കടന്നു

ആരോഗ്യവകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരാണ് പദ്ധതികള്‍ മുഴുവന്‍ പൊളിക്കുന്നതെന്ന മന്ത്രി കെ കെ ശൈലജയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍. അമേരിക്കയില്‍ നിന്നുവന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടുപേരാണ് തിരികെ അമേരിക്കയിലേക്ക് കടന്നത്.
 

Video Top Stories