കേരളത്തില്‍ ഇന്ന് കടുത്ത ചൂട്; അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരണ്ട കാറ്റ് എത്തുന്നു

ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേസങ്ങള്‍ പിന്തുടരാന്‍ നിര്‍ദ്ദേശം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടും
 

Video Top Stories