സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 18 പേരും വിദേശത്ത് നിന്നെത്തിയവര്‍
സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 8, കാസര്‍കോട് 7, തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും സ്ഥിരീകരിച്ചു.