റഷ്യയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

കോട്ടയം പായിപ്പാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇരുപതുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.
 

Video Top Stories