മലയാളികൾ ആഘോഷമാക്കിയ 'കണ്ണട' കവിതയ്ക്ക് 20 വയസ്
എല്ലാ യുവജനോത്സവ വേദികളിലും ഇന്നും മുഴങ്ങിക്കേൾക്കുന്ന കവിതയാണ് മുരുകൻ കാട്ടാക്കടയുടെ 'കണ്ണട'. കവിതകളിലെ മൂത്ത മകൾ എന്നാണ് കവി ഈ കവിതയെ വിശേഷിപ്പിക്കുന്നത്.