മാസ്ക് ഇടാതെ രണ്ടാം വട്ടവും പൊലീസ് പിടിച്ചാൽ 2000 രൂപ പിഴ ഈടാക്കും

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് 2000  രൂപ വീതം ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 

Video Top Stories