ഇന്ന് 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്;രോഗികളില്‍ അമ്പത് ശതമാനത്തോളം സമ്പര്‍ക്കത്തിലൂടെ

തുടര്‍ച്ചായ മൂന്നാംദിവസം സമ്പര്‍ക്കം കാരണം കൊവിഡ് ഉണ്ടാകുന്നവരുടെ എണ്ണം 200ന് മുകളില്‍.ഇന്ന് 435 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു.

 

Video Top Stories