സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ ഇതുവരെ 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 145 പേരെയാണ്.രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിവര്‍


 

Video Top Stories