ഒമ്പതു ദിവസം കൊണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പിടിച്ചെടുത്തത് 21 ഫോണുകള്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന റെയ്ഡിലും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ച് സ്മാര്‍ട്ട് ഫോണുകളടക്കം പത്തു ഫോണുകളാണ് കണ്ടെടുത്തത്.
 

Video Top Stories