രോഗികളുടെ എണ്ണം ആദ്യമായി ഇരുന്നൂറ് കടന്നു: സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം


കേരളത്തില്‍ ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
 

Video Top Stories