തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 219 പേര്‍ക്ക്; 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 219ല്‍ 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുതെങ്ങില്‍ 440 പേരെ പരിശോധിച്ചതില്‍ 104 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

Video Top Stories