ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്, 219 പേര്‍; 800 പേര്‍ രോഗമുക്തി നേടി

ഇന്ന് 1298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 219 പേര്‍ തിരുവനന്തപുരത്താണ്. 800 പേര്‍ രോഗമുക്തി നേടി. ആകെ മരണം 97 ആയിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 76 പേരുടെ രോഗ ഉറവിടം അറിയില്ല. തിരുവനന്തപുരത്ത് 210 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 


 

Video Top Stories