തടവുകാരെ നിരീക്ഷിക്കാൻ ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങൾ തെരഞ്ഞെടുത്തതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് ജയിലിൽ കഴിയുന്ന രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ കരുതലുകൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്കപ്പെടേണ്ടെന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.