പത്രക്കുറിപ്പില്‍ 9 പേര്‍, 23 സിഐഎസ്എഫുകാര്‍ക്ക് കൊവിഡെന്ന് കണ്ണൂര്‍ ഡിഎംഒ

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച 26 പേരില്‍ 23 പേരും സിഐഎസ്എഫുകാരാണെന്ന് ജില്ലാ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി കണ്ണൂരിലെ വലിയവെളിച്ചം ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗബാധ. ആകെ 52 സിഐഎസ്എഫുകാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories