കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, പരിശോധിച്ചത് 760 പേരെ

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ആശങ്കയായി കൊവിഡ് വ്യാപനം. 760 പേരെ പരിശോധിച്ചതില്‍ 232 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ക്കറ്റ് അടച്ചിടും.
 

Video Top Stories