Asianet News MalayalamAsianet News Malayalam

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്; ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഒരു ഏഴ് വയസുകാരനും ഒരു 81 വയസുകാരനും ഉള്‍പ്പെടുന്നു.
 
First Published Jun 27, 2020, 6:22 PM IST | Last Updated Jun 27, 2020, 6:22 PM IST

പാലക്കാട് ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഒരു ഏഴ് വയസുകാരനും ഒരു 81 വയസുകാരനും ഉള്‍പ്പെടുന്നു.