തിരുവനന്തപുരത്ത് 259 പേര്‍ക്ക് കൊവിഡ്; 241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി

തലസ്ഥാനത്ത് ആശങ്ക കനക്കുന്നു. തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 259 പേരില്‍ 241 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. പല പഠനങ്ങളും ആരോഗ്യവിദഗ്ധരും സമ്പര്‍ക്കരോഗികള്‍ കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Video Top Stories