Asianet News MalayalamAsianet News Malayalam

പാലക്കാട് വന്‍ കഞ്ചാവ് വേട്ട: പതിനാറ് ലക്ഷം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് 26കിലോ കഞ്ചാവ് പിടികൂടിയത്. പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്ത് ഉണ്ടായേക്കുമെന്നതിനാല്‍ കര്‍ശന പരിശോധന നടപ്പിലാക്കുകയാണ് ആര്‍പിഎഫ്. മൂന്ന് ദിവസം കൊണ്ട് അമ്പത് കിലോയോളം കഞ്ചാവാണ് പാലക്കാട് നിന്ന് പിടികൂടിയത്.