സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19; ആശങ്കയുണ്ടാക്കുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 157 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 38 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 111 പേര്‍ക്കാണ് രോഗമുക്തി.
 

Video Top Stories