തിരുവനന്തപുരത്തെ ആകെ കൊവിഡ് രോഗികളില്‍ 62 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നതെന്നും പല ജില്ലകളിലുമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ രണ്ടുഘട്ടത്തിലും രോഗികള്‍ കുറവായിരുന്നു. മെയ് മൂന്നുവരെ 17 പേര്‍ക്കായിരുന്നു രോഗമുണ്ടായിരുന്നത്. പിന്നീടുള്ള രണ്ടുമാസം കൊണ്ട് 277 പേര്‍ക്ക് രോഗമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories