വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് രണ്ട് വര്‍ഷം; നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ മനംനൊന്ത് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ലെന്ന് അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. മകന് നീതി കിട്ടാത്തതുകൊണ്ട് മനംനൊന്താണ് ഭാര്യയും മരിച്ചതെന്ന് കൃഷ്ണന്‍ പറയുന്നു.
 

Video Top Stories