'തോക്ക് ചൂണ്ടി പണമാവശ്യപ്പെട്ടു, പണമില്ലെന്നറിഞ്ഞ് മനോഹരനെ ശ്വാസം മുട്ടിച്ചു കൊന്നു'

ഗുരുവായൂരില്‍ പെട്രോള്‍ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അനസ്,അന്‍സാര്‍,സ്റ്റിയോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 

Video Top Stories