എസ്ഡിപിഐ ഹര്‍ത്താലില്‍ സര്‍വീസ് നടത്തി, ബസുകള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്തു

കോഴിക്കോട് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അടക്കം നടത്തിയ ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയതിന് സ്വകാര്യ ബസുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ കമ്പനിയുടെ മൂന്നാമത്തെ ബസാണ് ഒരു മാസത്തിനിടെ തകര്‍ക്കുന്നത്.
 

Video Top Stories