തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ വളളം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ശക്തമായ കാറ്റിലും തിരയിലും പെട്ട് വള്ളം മറിയുകയായിരുന്നു.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം നടന്നത് 

Video Top Stories