Asianet News MalayalamAsianet News Malayalam

കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് വ്യാപകമാകുന്നു; ഇന്ന് പിടികൂടിയത് മൂന്ന് കിലോ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രക്കാരിൽനിന്നായി മൂന്ന് കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ ആളുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.  

First Published Nov 3, 2020, 9:14 AM IST | Last Updated Nov 3, 2020, 9:14 AM IST

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രക്കാരിൽനിന്നായി മൂന്ന് കിലോ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ ആളുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.