'അച്ഛനും അമ്മയും അനങ്ങുന്നില്ലെ'ന്ന് നാലുവയസുകാരി, മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി മുരിക്കാശ്ശേരി കമ്പിളിക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി, ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ആല്‍ബിന്‍ എന്നിവരെയാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടത്.