കൊവിഡില്ലാത്ത ജില്ലകളായി തിരുവനന്തപുരവും കോഴിക്കോടും മലപ്പുറവും

ഇന്നലെ കേരളത്തിലെ ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കിങ്ങനെ. ഇടുക്കി- 11, കോഴിക്കോട് -4, കൊല്ലം-9, കണ്ണൂര്‍-19,കാസര്‍കോട്-2,കോട്ടയം-12,മലപ്പുറം-2, തിരുവനന്തപുരം-2. 61 പേര്‍ രോഗമുക്തി നേടിയതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രോഗികളില്ലാതായി.
 

Video Top Stories