ഐഎസ് തീവ്രവാദത്തിന് ഗൂഢാലോചന: മൂന്ന് മലയാളികള്‍ കൂടി പ്രതികള്‍

കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍കോട് സ്വദേശികളായ കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ്, വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫസ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ നടപടി.
 

Video Top Stories