'സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ പൊലീസ് സമാധാനം പറയേണ്ടിവരും, ഏറ്റവും കടുത്ത ശിക്ഷ നല്‍കണ'മെന്ന് വനിതാ കമ്മീഷന്‍

എറണാകുളം കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയ അയല്‍വാസികളാണ് പീഡനത്തിരയാക്കിയതെന്ന് വയോധികയുടെ മകന്‍ പറഞ്ഞു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
 

Video Top Stories