എറണാകുളത്ത് അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന്‍ മരിച്ചു

തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു

Video Top Stories