അമ്പലപ്പുഴയില്‍ മൂന്നുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം, പ്രതി പിടിയില്‍

അമ്പലപ്പുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തില്‍ മൂന്നു വയസുകാരന് സാരമായ പരിക്കേറ്റു. രണ്ടാനച്ഛനായ പുതുവല്‍ സ്വദേശി വൈശാഖ് അറസ്റ്റിലായി. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടിയത്.
 

Video Top Stories