കര്‍ശ്ശന പരിശോധനയുമായി പൊലീസ്, അനാവശ്യമായി പുറത്തിറങ്ങിയാല്‍ 21 ദിവസം വണ്ടിയും കസ്റ്റഡിയില്‍

ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കുകയാണ് പൊലീസ്. എറണാകുളത്ത് ഒരുപരിധി വരെ ജനം സഹകരിക്കുന്നുണ്ടെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Video Top Stories