സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു


കേരളത്തില്‍ ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ. 17 പേര്‍ വിദേശത്ത് നിന്നെത്തിയവരും 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി 2 വീതം എന്നിങ്ങനെയാണ് കണക്കുകള്‍.  
 ഇതോടെ ആകെ രോഗം ബാധിച്ചവര്‍ 213 ആയി.
 

Video Top Stories