ഇടുക്കിയില്‍ ബാലവേല: അടയ്ക്കാക്കളത്തില്‍ പണിയെടുത്തത് 37 അസം സ്വദേശികളായ കുട്ടികള്‍

ഇടുക്കി വണ്ണപ്പുറത്ത് ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. 9നും 15നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും.  അടയ്ക്കാകളത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്ത് കുട്ടികളുടെ കൈകളില്‍ മുറിവുകളുണ്ട്.
 

Video Top Stories