നേരിട്ട് നിയമിക്കപ്പെട്ട വനിതാ എസ്‌ഐമാര്‍ പരീശീലനം പൂര്‍ത്തിയാക്കി

കേരള പൊലീസില്‍ ആദ്യമായി വനിതാ എസ്‌ഐമാര്‍ ഉള്‍പ്പെടുന്ന ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി. പുറത്തിറങ്ങുന്ന 121 എസ്‌ഐ ട്രെയിനികളില്‍ 37 പേര്‍ വനിതകളാണ്. കേരള പൊലീസ് ചരിത്രത്തില്‍ ആദ്യമായി നേരിട്ട് സര്‍വ്വീസില്‍ നിയമിക്കപ്പെട്ട വനിതാ എസ്‌ഐമാരാണിവര്‍.
 

Video Top Stories