കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ 400 തൊഴിലാളികള്‍ക്ക് കൊവിഡ്; ആശങ്ക


തൃശൂര്‍ ജില്ലയില്‍ 10 വയസ്സിന് താഴെയുള്ളവരിലും 60 വയസ്സിന് മുകളിലുള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് സ്ഥിരീകരിച്ചത്.
 

Video Top Stories