ഓപ്പറേഷൻ പി ഹണ്ട്; ഐടി വിദഗ്ധർ ഉൾപ്പെടെ പിടിയിൽ

<p>കുട്ടികളുടെ നഗ്ന ചിത്രം പ്രചരിച്ചതിന് ഒന്നിലധികം ഐടി വിദഗ്ധരടക്കം 41 പേർ പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൈബർ ഡോമും കേരള പൊലീസും ചേർന്ന് നടത്തുന്ന പദ്ധതിയായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. &nbsp;</p>
Oct 5, 2020, 11:41 AM IST

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഒന്നിലധികം ഐടി വിദഗ്ധരടക്കം 41 പേർ പിടിയിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൈബർ ഡോമും കേരള പൊലീസും ചേർന്ന് നടത്തുന്ന പദ്ധതിയായ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.  
 

Video Top Stories