18 പേര്‍ക്ക് ഉറവിടമറിയാതെ കൊവിഡ്, 162 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്കാണ് രോഗമുക്തി. 140 പേര്‍ വിദേശത്തുനിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories