സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഇന്ന് സമ്പര്‍ക്കത്തിലൂടെ 3997 പേര്‍ക്ക് കൊവിഡ്, 20 മരണം

സംസ്ഥാനത്ത് 4538 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3997 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3347 പേര്‍ രോഗമുക്തരായി.
 

Video Top Stories