സമ്പര്‍ക്കത്തിലൂടെ 3781 പേര്‍ക്ക് കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണം

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 37488 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 824 പേര്‍ക്കാണ് രോഗബാധ.
 

Video Top Stories