സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് 19; ഒരു ദിവസത്തെ ഉയര്‍ന്ന പ്രതിദിന വര്‍ധന

സംസ്ഥാനത്ത് 488 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 234 പേര്‍ക്കാണ് രോഗം. ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍, പൂന്തുറ സ്വദേശി സൈഫുദ്ദീന്‍ എന്നിവരാണ് മരിച്ചത്.
 

Video Top Stories