സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; 12പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.ആറ് പേര്‍ക്ക് രോഗം പകര്‍ന്നത്  സമ്പര്‍ക്കത്തിലൂടെ

Video Top Stories