കരിപ്പൂരിലും തിരുവനന്തപുരത്തും എത്തിയ അഞ്ചുപേര്‍ക്ക് കൊവിഡ് ലക്ഷണം

വിദേശത്തുനിന്ന് കേരളത്തിലേക്കെത്തിയ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ് ലക്ഷണം. കരിപ്പൂരിലെത്തിയ നാലുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം കണ്ടത്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരടക്കം 15 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
 

Video Top Stories