സാമൂഹിക വ്യാപനം അറിയാനുള്ള പരിശോധനയില്‍ മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് കണ്ടെത്തി
സാമൂഹിക വ്യാപനം അറിയാനായുള്ള പരിശോധനയിലാണ് അരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം കണ്ടെത്തിയത്. എന്നാല്‍ നിലവില്‍ അത്തരക്കിലുള്ള ആശങ്കകള്‍ വേണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു