സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണംകൂടി; ഇന്നലെ മരിച്ച രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വടക്കന്‍ കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിന് രോഗം സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി

Video Top Stories