കോഴിക്കോട് അഞ്ച് പേർക്ക് കൊവിഡ്

കോഴിക്കോട് രണ്ട് സ്ത്രീകൾക്കും മൂന്ന് കുഞ്ഞുങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ  ആത്മഹത്യ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Video Top Stories