പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക്കൂടി കൊവിഡ് ;രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 218 ആയി

സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 218 ആയി.50 തടവുകാര്‍ രണ്ട് ജയില്‍ ജീവനക്കാര്‍ , ഇവരെ പരിശോധിച്ച ഒരു ഡോക്ടര്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Video Top Stories