ബസുകളിലെ മിനിമം ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍, സ്റ്റേജ് ഗ്യാരേജുകളുടെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും. ഈ സമയത്ത് ബസുകളിലെ മിനിമം ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിക്കും. കിലോമീറ്ററിന് ഒരു രൂപ 10 പൈസയാക്കി മാറ്റും.